
എന്റെ കൈകളില്‍ കറ പുരണ്ടിരുന്നു; മനസ്സ് കറുത്തിരുന്നു.
ഇരുട്ടിന്റെ മറവില്‍ , പൊന്തക്കാടിന്റെ പിന്നില്‍
അവളുടെ ചാരിത്ര്യം ഞാന്‍ ആര്‍ത്തിയോടെ വലിച്ചു കുടിച്ചു .
അവളുടെ നേര്‍ത്ത ചെറുത്തു നില്പ് ഒരു ഗദ്ഗദമായി ഇരുട്ടില്‍ ലയിച്ചു .
പക്ഷെ , എന്റെ മനസിലെ കാട്ടാളനെ വളര്‍ത്താന്‍
സ്വന്തം മാറിലെ ചോര ഊട്ടിക്കൊണ്ട്
അവളുടെ മൌന സമ്മതം ഉണ്ടായിരുന്നു.
കല്യാണത്തിന് പെണ്ണ് കാണാന്‍ പോയപ്പോള്‍
ആണത്തത്തിന്റെ ഗര്‍വോടെ പുതിയവളുടെ
ചാരിത്ര്യശുധിക്കുവേണ്ടി ഞാന്‍ അട്ടഹസിച്ചു .
ഉത്തരം ഒരു കണ്ണുനീര്‍ പുഴയായി ഒഴുകുമ്പോള്‍
അതില്‍ ഞാന്‍ കവര്‍ന്നെടുത്ത ചാരിത്ര്യങ്ങള്‍
ഒരു ശ്രിംഗാര ചിരിയുമായി ഒഴുകി നടന്നു .
പക്ഷെ , എല്ലാ നഷ്ടങ്ങള്‍ക്കും പിന്നില്‍ ,
ചാരിത്ര്യം കവര്‍ന്നെടുക്കപ്പെട്ട കൂരിരുട്ടിന്റെയും
പോന്തകാടുകളുടെയും ഇടയില്‍
അവളും അവളുടെ മൌന സമ്മതം
പുറം ലോകമറിയാതെ ഒളിച്ചു വച്ചിരുന്നു .
എല്ലാത്തിനുമൊടുവില്‍ രതിയുടെയും അനുഭൂതിയുടെയും
പടം പൊളിച്ചു വെളിച്ചത്തേക്ക് വന്നിട്ട്
എന്നെ നശിപ്പിച്ചവന്‍ എന്ന് വിളിക്കാന്‍
അവള്‍ക്കു എന്ത് അധികാരം ????