Friday, November 27, 2009

ഒരു ബ്ലോഗിന്റെ അന്ത്യം

ഞാന്‍ എഴുതിയതെല്ലാം നിനക്കുവേണ്ടിയായിരുന്നു,
ഞാന്‍ ചിരിച്ചതും, കരഞ്ഞതും, പ്രണയിച്ചതും,
സ്വപ്‌നങ്ങള്‍ കണ്ടതുമെല്ലാം നിനക്ക് വേണ്ടി മാത്രമായിരുന്നു.

അവസാനം,
ലക്‌ഷ്യം നേടാനാവാത്ത ദുഖവും പേറി ഞാന്‍ ഇവിടെ മരിക്കട്ടെ,
കൂടെ ശിധിലങ്ങലായ കുറെ ഏറെ സര്‍ഗവാസനകളും.

കാലങ്ങളോളം ഞാന്‍ ഇവിടെ ഒരു ശിലയായി കിടക്കട്ടെ,
നിന്റെ പാദ സ്പര്‍ശനമെറ്റ് മറ്റൊരു അഹല്യയായി പുനര്‍ജനിക്കാന്‍!!!

1 comment:

Unknown said...

അഹല്യ അല്ലാ "അഹല്യന്‍ ". പുല്ലിംഗം അല്ലേ വേണ്ടത് ??